Naxalbarikku Sesham Pathradhipar
എഴുപതുകളില്‍ വിപ്ലവദാഹികളായ യുവാക്കളുടെ ഹരമായിരുന്നു സുഭാഷ് ചന്ദ്രബോസ് എന്ന ബോസ്. ബോസും അദ്ദേഹത്തിന്‍റെ സ്ട്രീറ്റ് എന്ന പ്രസിദ്ധീകരണവും സൃഷ്ടിച്ച കലാപോന്മുഖമായ ചിന്തയെയും കാലത്തെയും അടയാളപ്പെടുത്തുന്ന കൃതിയാണ് "നക്സല്‍ബാരിക്ക് ശേഷം പത്രാധിപര്‍". ഇത് ബോസിന്‍റെ ചരിത്രം മാത്രമല്ല, എഴുപതികളിലെ ക്ഷുഭിതയൌവ്വനത്തിന്‍റെകൂടി ചരിത്രമാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.