Karimban
ജീവിതവൈവിധ്യങ്ങളെ നിവര്‍ന്നുനിന്ന് അഭിവാദ്യം ചെയ്യുന്ന കവിതകള്‍. സമരശക്തിക്കൊപ്പം സൌഹൃദങ്ങളുടെ ഹൃദ്യതയും ഇവയില്‍ ലാവണ്യാത്മകമായി സമന്വയിക്കുന്നു. അനീതിക്കെതിരെ രോഷാകുമാവുകയും ബന്ധങ്ങളുടെ ഉഷ്മളതയെക്കുറിച്ച് ആര്‍ദ്രമാവുകയും ചെയ്യുന്ന കവിതകള്‍ മാനവികതുടെ സമരോത്സുകതയെ ചേര്‍ത്തുപിടിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.