Otta Marangal
ജീവിതത്തിന്റെ സൂക്ഷ്തലങ്ങളിലൂടെ സഞ്ചരിച്ച് ബന്ധങ്ങളുടെ ഉഷ്മളതയും താളക്രമങ്ങളും താളഭംഗങ്ങളും ലാളിത്യത്തോടെ അവതരിപ്പിക്കുന്ന നോവല്‍. മനുഷ്യാവസ്ഥകളുടെ നിറപ്പകര്‍ച്ചകളും വിധിയുടെ കടന്നുകയറ്റവും പ്രവചനാതീതമായ ജീവിതത്തെ എങ്ങനെയൊക്കെയാണ് മാറ്റിത്തീര്‍ക്കുന്നതെന്ന് നോക്കിക്കാണുകയാണ് നോവലിസ്റ്റ്. ഗൃഹാതുരത്വം നിറഞ്ഞ ഒരു സ്മൃതി സഞ്ചാരമാണ് ഒറ്റമരങ്ങള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.