Ente Pallikoodakangaliloode
പഠിച്ചതും പഠിപ്പിച്ചതുമായ വിദ്യാലയങ്ങളുടെ അകത്തളങ്ങളിലെ അനുഭവങ്ങള്‍ അടുക്കോടും ചിട്ടയോടും കൂടി ആവിഷ്‌ക്കരിക്കുന്ന കൃതി. വിജ്ഞാനത്തിന്റെ പ്രകാശഭൂമിയായ സ്‌കൂളുകള്‍ അധ്യാപകര്‍ക്ക് ഒട്ടേറെ ഓര്‍മകള്‍ സമ്മാനിക്കുന്നുണ്ട്. അവ പലതും ഹൃദയസ്പര്‍ശിയായിരിക്കും. അവിസ്മരണീയമായ അത്തരം അനുഭവങ്ങളിലൂടെയുള്ള ഒരു സമൃതി സഞ്ചാരമാണ് ഈ കൃതി.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.