Soundaryam Nashtamaya Saisavam Pazhassiyude Therenjedutha Feacharukal
മലയാളത്തില്‍ അത്രയൊന്നും പ്രബലമാകാത്ത എഴുത്തുരൂപമാണ് ഫീച്ചര്‍സാഹിത്യം. പത്രപ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് ഫീച്ചറുകള്‍ ഉദയമായത്. വാര്‍ത്തയെ ആകര്‍ഷവും ഭാവനാപര വുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീച്ചറുകളുടെ പിറവി. വാര്‍ത്തയുടെയും കഥയുടെയും ശകലിതരൂപമായ ഫീച്ചറില്‍ അതിശയോക്തിയുടെ ഇടപെടലുണ്ട്. നേരി'ട്ടും പഠിച്ചും തയ്യാറാക്കുന്ന വസ്തുതകളുടെ ആധികാരികതയും അവയ്ക്കുണ്ടാവും. സൗന്ദര്യം നഷ്ടപ്പെട്ട ശൈശവം പോലെ ഗ്രന്ഥകാരന്‍ ഉള്ളില്‍ ലാളിക്കുന്ന ഈ ഫീച്ചര്‍സമാഹാരം മറ്റൊരു വായനാജീവിതത്തെ അടയാളപ്പെടുത്തുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.