Pottitherikkunna Nakshathrangal
അനായാസമായി വായിച്ചുപോകാവുന്ന കഥകളുടെ സമാഹാരം. ആശയപരമായി പ്രകടനാത്മകത ഒഴിവാക്കുന്ന രചനാവൈഭവം. മനുഷ്യരുടെ സഹജമായ സ്വഭാവത്തെ ആഴത്തില്‍ പഠിക്കുന്ന കഥാപാത്ര ചിത്രീകരണം. ഒട്ടുംതന്നെ വക്രീകരിക്കാതെ സ്വകീയമായ ആഖ്യാനത്തിലൂടെ സമതുലിതമായ ജീവിതദര്‍ശനത്തെ അടയാളപ്പെടുത്തുന്ന കഥകള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.