Pandavayanam
സത്യത്തിന്റെ മാത്രമല്ല ധര്‍മത്തിന്റെയും മുഖം അധര്‍മത്തിന്റെ സ്വര്‍ണപാത്രംകൊണ്ട് മൂടിയിരിക്കുന്നു എന്ന് ഈ നാടകം സമര്‍ത്ഥിക്കുന്നു. ഒന്നിനെയും കൃത്യമായി നിര്‍വ്വചിക്കുക നാടകത്തിന്റെ ലക്ഷ്യമല്ല. പകരം പുതിയ സമസ്യകളും കടങ്കഥകളും പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് നാടതകം. മഹാഭാരതം ഒരു അക്ഷയപാത്രമാണ് എന്ന ചിരപുരാതനമായ സത്യത്തിന് അടിവരയിടുകയാണ് ആര്യനാട് സത്യന്റെ പാണ്ഡവായനം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.