Pravasam Vithacha Jeevithangal
മണലാരണ്യത്തിലെ ചുട്ടുപൊള്ളലില്‍ വെന്തെരിയു മനുഷ്യജീവിതങ്ങള്‍ എത്ര പറഞ്ഞാലും അവസാനിക്കാത്ത ദാരുണ കഥകളാണ്. ചോര്‍ന്നുപോകു ജീവിതത്തെ ആഞ്ഞുപുല്കാനുള്ള വ്യഗ്രതയോടെ പ്രവാസികളാകുവരില് എത്രപേര്‍ മുങ്ങിത്താഴുന്നു എത്രപേര്‍ അതിജീവിക്കന്നു.....! കൊടിയ ചൂഷണവും അപമാനവും ഒറ്റപ്പെടലും കണ്ണീരാല്‍ മറച്ച് ജീവിതത്തിന്റെ മറുകര കാണാന്‍ വ്യഗ്രതപ്പെടുവര് പ്രസന്നന് വടശ്ശേരിക്കോണം 'പ്രവാസം വിതച്ച ജീവിതങ്ങള്‍' എ നോവല്‍ അവരെക്കുറിച്ചാണ്. ദേശാന്തരങ്ങള്‍ക്കപ്പുറത്ത്, അനുഭവത്തിന്റെ തീക്ഷ്ണാക്ഷരങ്ങളില് അത് പുഃനസൃഷ്ടിക്കപ്പെടുന്നു. പ'ട്ടിണിയും ദാരിദ്ര്യവും വേദനയുമൊക്കെ കണ്ണീരില്‍ ഉപ്പെപോലെ ഇതില്‍ അലിഞ്ഞു ചേരുന്നു.'
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.