Mazhavil Thundukal
ഭാവനാതെളിച്ചത്തിന്റെ മിന്നലും മിന്നാരവും... മിന്നാരിയുടെ കവിതകളുടെ ലാവണ്യ ഭംഗി അതാണ്. വിരഹവും ദുഃഖവും നശ്വരതയും പ്രകൃതിയും അനുരാഗവും ഭക്തിയുമൊക്കെ ഈ കവിതയിൽ ദാർശനിക സമൃദ്ധിയുടെ ഒരാവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. പലപ്പോഴും നൊമ്പരാഘോഷങ്ങളുടെ തിരത്തള്ളലിൽ ഭക്തിയുടെ ചുമലിലേക്ക് ചായുന്ന കൃഷ്ണസംഗീതിക ഇതിൽ താളമിടുന്നുണ്ട്. അക്ഷരങ്ങളിൽ ആത്മാവ് ലയിപ്പിച്ച ഒരു കവയിത്രിയുടെ ഭാവുകദീപ്തി പ്രസരിപ്പിക്കുന്നു, ഈ മഴവിൽ തുണ്ടുകൾ...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.