Nireekshanathinte Rekhakal
കൃത്യമായ നിലപാടുകളും ജാഗ്രതയാര്‍ന്ന നിരീക്ഷണങ്ങളുമാണ് എം.എന്‍. കാരശ്ശേരിയെ മലയാളിയുടെ ബൗദ്ധികചര്‍ച്ചകളിലെ സജീവസാന്നിദ്ധ്യമാക്കിയത്. കാരശ്ശേരി എന്തെഴുതുമ്പോഴും അതില്‍ അപൂര്‍വ്വതയുടെ സ്പര്‍ശമുണ്ടാകും. കൃതികളെക്കുറിച്ചെഴുതുമ്പോള്‍ അതിന്റെ ലാവണ്യാനുഭവത്തെക്കുറിച്ചും സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ചെഴുതുമ്പോള്‍ അവയിലെ ആന്തരികയാഥാര്‍ത്ഥ്യത്തെക്കുറിച്ചുമാണ് ഈ എഴുത്തുകാരന്‍ ചിന്തിക്കുന്നത്. സാഹിത്യ നിരക്ഷണം, സാമൂഹ്യ നിരീക്ഷണം എന്നീ ഭാഗങ്ങളിലായി പത്തു ലേഖനങ്ങളാണ് നിരീക്ഷണത്തിന്‍റെ രേഖകളിലുള്ളത്. സംവാദാത്മക വായനയ്ക്ക് ഊര്‍ജ്ജം പകരുന്ന കൃതി..
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.