Ramayanathinte Adarukal
രാമായണം എന്നത് ഒരു കൃതിയുടെ പേരായല്ല ഇന്ന് തിരിച്ചറിയുന്നത്. ഒരു ഇതിവൃത്തപരിസരത്തെ മുന്‍നിര്‍ത്തി വിവിധ രാജ്യങ്ങളില്‍ വിവിധ സംസ്കാരങ്ങളും സാഹിത്യ വ്യവഹാരങ്ങളും രൂപപ്പെട്ടതിന്റെ ചരിത്രമാണ് അത് പകര്‍ന്നുതരുന്നത്.രാമായണ കഥയ്ക്ക് വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത ജനവിഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ള സ്വാധീനം വിശദീകരിക്കുന്ന കൃതി.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.