Nilavurangatha Theeram
മനസ്സെന്ന പ്രപഞ്ചത്തിലെ സകലമാന വികാരങ്ങളും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ പൂര്‍ണ്ണത അനുഭവവേദ്യമാക്കു മാസ്മരിക അനുഭൂതിയാണ് പ്രണയം. ലെന്‍സ് ഉപയോഗിച്ച് സൂര്യപ്രകാശം ഒരിടത്തേക്ക് കേന്ദ്രീകരിപ്പിക്കപ്പെടു മ്പോള്‍ തീയുണ്ടാവു പോലെ... നൊമ്പരങ്ങളില്‍ അതിതീവ്രം പ്രണയതകര്‍ച്ച തന്നെ. വര്ണ്ണാഞ്ചിതലോകത്തു നിന്നും പാതാളത്തിലേക്കുള്ള കൂപ്പു കുത്തല്.. പ്രണയം ഉഴുതുമറിച്ചിട്ട ജന്മങ്ങളുടെ പുനര്‍ജ്ജനിക്കു സമാനമായഹൃദയസ്പര്ശിയായ അതിജീവന കഥകള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.