Ore Ragam
ആദ്യന്തം പ്രണയാതുരമായ നിമിഷങ്ങള്‍ തുടിച്ചുനില്ക്കുന്ന നോവലാണ് ഒരേ രാഗം. പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നുപോകുന്ന നോവലില്‍ വിധി അതിന്റെ വിളയാട്ടം നടത്തുമ്പോള്‍ വായനക്കാര്‍ ഭിന്നമായ വൈകാരികാവസ്ഥകള്‍ അനുഭവിക്കുന്നു. പ്രവചനാതീതമായ പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തിരയുന്ന ഹൃദയസ്പര്‍ശിയായ നോവല്‍
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.