Veyil Kayunna Rithukkalil
അലഞ്ഞു നടന്ന വഴികളിലും സഞ്ചരിച്ച കാടുകളിലും വാര്‍ന്നു വീണ അക്ഷരങ്ങളുടെ കാവ്യകല്പനകളാണ് വെയില്‍ കായുന്ന ഋതുക്കളില്‍ ഇരവിലും പകലിലും മധുരിക്കാത്ത ബാല്യത്തിലും നെരിപ്പോട് പോലെ എരിഞ്ഞ ഒരു മനുഷ്യന്റെ സങ്കടപ്പെയ്ത്താ ണിത്. താന്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ സാക്ഷിമൊഴിയായ ഈ പുസ്തകം. വാക്കുകളെ വേദനയുടെ പര്യായമാക്കുന്ന കരവിരുതിന്റെ കവിതകള്‍...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.