Swathanthra Chinthayude Theerangalil
ചെറിയ ചെറിയ കഥാഘടനകളിലൂടെ സാമൂഹിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു ഈ കഥാകാരന്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സൂക്ഷമമായി കാണുകയും സൂക്ഷ്മസുന്ദരമായി ചിത്രീകരിക്കുകയും ചെയ്യുന്ന കഥകള്‍. എഴുത്തുകാരന് സമൂഹത്തോട് കടപ്പാടുണ്ടെന്നും സമൂഹത്തെ ശരിയുടെ പന്ഥാവിലേക്ക് നയിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണെന്നും വിശ്വസിക്കുന്ന എഴുത്തുകാരന്റെ രചനകള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.