Kunjammini
കുട്ടികളുടെ ഹൃദയത്തില്‍തൊട്ട് എഴുതാന്‍ കെ.എസ്. വീണയ്ക്കറിയാം. അവരുടെ മനസ്സിന്റെ ഏത് ചില്ലയില്‍ തൊടുമ്പോഴാണ് സംഗീതമുണ്ടാകുന്നതെന്നുമറിയാം. അവരുമായി ഹൃദയസംവാദനത്തിന് ഏതു ഭാഷയാണുപയോഗിക്കേണ്ടതെന്നുമറിയാം. ഇവയൊക്കെത്തന്നെയാണ് കുഞ്ഞമ്മിണിയെ മികച്ച വായനാനുഭവമാക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ലഘുനോവല്‍
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.