Andhya Sandesam Aarezhuthi? Edappallyude Kaiyezhuthum Achadiyum
സാമ്പ്രദായിക നിരൂപണ രീതികളിൽനിന്ന് വ്യതിചലിച്ച്, സൗന്ദര്യാത്മകനിരൂപണത്തിൽ കയ്യെഴുത്തുകൾ സൃഷ്ടിക്കുന്ന സ്വാധീനവും എഴുത്തിലേക്കും എഴുത്തുകാരന്റെ സ്വത്വത്തിലേക്കുമുള്ള വാതിലായി അതെങ്ങനെ മാറുമെന്നുവെന്നും അന്വേഷിക്കുന്ന കൃതി. ഇടപ്പള്ളിയുടെ ഹസ്തലിഖിതത്തെ മുൻനിർത്തി അന്ത്യസന്ദേശം ഇടപ്പള്ളി തന്നെയാണോ എഴുതിയതെന്ന് വസ്തുതകളുടെ പിൻബലത്തിൽ വിശകലനം ചെയ്യുകയാണ് വടക്കേടത്ത്. വ്യവസ്ഥാപിത നിരൂപണത്തിന്റെ പരിചിതസരണിയിൽനിന്ന് അകന്നുമാറി പാഠനിരൂപണത്തിന്റെ സാധ്യതകൾ സമർത്ഥമായി ഉപയോഗപ്പെടുത്തുന്ന ഈ കൃതി മലയാള വിമർശനകലയിൽ വേറിട്ട ഇടം നേടുന്നു
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.