Ninne Pranayikkukaynnal
പ്രണയത്തെപ്പറ്റി സുനിത പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഒറ്റ തന്ത്രിയിൽ നിന്നല്ല അനേകായിരം തന്ത്രികളിൽ നിന്ന് പ്രണയത്തിന്‍റെ സാന്ദ്രമായ സംഗീതം ഒഴുകിവരുന്നു. തബലയുടെയോ തായമ്പകയുടെയോ പശ്ചാത്തലത്തിലല്ല ഓടക്കുഴലിന്‍റെ ലാസ്യഭാവനയുടെ പശ്ചാത്തലത്തിൽ നമുക്ക് ഈ കവിതകൾ വായിക്കാം. നിന്നെ പ്രണയിക്കുയെന്നാൽ മഹാ മൗനത്തിന്റെ വൻകരയിലൊറ്റയ്ക്കാവുക എന്നാണെന്ന് സുനിത വളരെ പതുക്കെ നമ്മോട് മന്ത്രിക്കുന്നു. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ഒരു വാതിൽ തുറന്നിടുകയാണ് സുനിതാ ബഷീർ ഈ കവിതാ സമാഹാരത്തിൽ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.