Kankkupusthakat...

Kankkupusthakathile D

"യഥാർത്ഥ സ്നേഹമല്ല ആർക്കും വേണ്ടത്...സ്നേഹിക്കുന്നു എന്ന തോന്നലാണ് ..അങ്ങനെ തോന്നിപ്പിക്കാൻ കൃത്രിമമായി പലരും ചെയ്യേണ്ടി വരും.....' ടി .കെ .ശങ്കരനാരായണന്റെ 'കൂട്ടംതെറ്റി മേയുന്നവർ 'എന്ന കടയിലെ വരികളാണിത് .ഈ വരികളെ വിശാലമായ അർത്ഥത്തിൽ കേരളത്തിലെ സമകാലിക കുടുംബവ്യവസ്ഥിയുമായി വിലക്കി വായിക്കാം കൂട്ടുകുടുംബഘടന തകരുകയും അണുകുടുംബങ്ങൾ ഉടലെടുക്കുകയും ചെയ്തതോടെ ബന്ധങ്ങൾക്കിടയിൽ രൂപപ്പെട്ട സ്നേഹഭംഗം നമ്മൾ കണ്ടു .മനസികരോഗത്തിന് ഏറ്റവും കൂടുതൽ ചികിത്സ തേടുകയും മദ്യപാനികളുടെ എണ്ണത്തിൽ ഇന്ത്യയിൽ തന്നെ മുന്തിയ സംസ്ഥാനമായി മാറുകയും ചെയ്തു നമ്മുടെ കുഞ്ഞു കേരളം .കേരളത്തിലെന്നല്ല ,ലോകത്തെവിടെയും ഏതു കുടുംബത്തിനും നടക്കാവുന്ന സംഭവങ്ങളാണ് അയത്നലളിതമായ ഭാഷയിൽ കെട്ടുകാഴ്ചകളില്ലാതെ ഈ കഥകളിൽ ആവിഷ്കരിക്കപ്പെടുന്നത് . കുടുംബകഥകളുടെ ഗാനത്തിൽ എഴുതപ്പെട്ട പ്രശസ്ത കഥാകൃത്തിന്റെ ഇരുപതു കടകളുടെ സമാഹാരം .

Number Of Pages

170

Category

Stories

Author

T K Sankara Narayanan

Edition
1
ISBN
978-93-91935-05-4
Language
Malayalam
Condition
New
Publisher
SUJILEE PUBLICATIONS
Book Formats
  • Hard Cover
  • Digital
  • Purchase

    Hard Cover - ₹ 225
    E-Book - ₹ 45
    Add to Cart Buy now

    Similar Books

    You may be interested in these books also.

    Kaanal

    View

    Manushyan Chandranilirangiyittilla

    View

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Vanavaasam Chila Quarantine Vihwalathakal

    View

    Sahithyam Samskaram Rashtreeyam -SAMBHASHANANGAL

    View

    Recent Reviews

    There is no reviews yet.