Pradhirodha Ezhuthum Madhyama Charithravum Noottandile Pralayavumn Athijeevanavum
ഈ വിഷയത്തിൽ മലയാളത്തിലെ ആദ്യത്തെ സമഗ്ര ഗവേഷണ പഠനം. ജോൺ റോൾസ് എന്ന ചിന്തകന്റെ എ തിയറി ഓഫ് ജസ്റ്റിസ് എന്ന പുസ്തകത്തിൽ പറയുന്നു: നമ്മൾ ഒരു വ്യവസ്ഥിതിയെ വിലയിരുത്തുമ്പോൾ അതിലെ ശക്തർക്ക് എന്ത് നേട്ടം ഉണ്ടായി എന്നല്ല ഏറ്റവും അശക്തർക്ക് എന്ത് നേട്ടം ഉണ്ടായി എന്നാണ് നോക്കേണ്ടത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് വ്യവസ്ഥിതി എന്താണ് ചെയ്തത്? Worst -off എന്ന വാക്കാണ് ജോൺ റോൾസ് ആ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.