Penpira
പ്രത്യാശകള്‍ ഇനിയും അകലെയായ വർത്തമാനകാല സ്ത്രീത്വത്തിന്റെ ദുരന്തപൂർണമായ യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്കരിക്കുന്ന നോവലാണ് ബര്ഗ്മാന് തോമസിന്റെ പെണ്‍പിറ. മകളെത്തേടിയുള്ള ഒരച്ഛന്റെ വികാരനിര്‍ഭരവും ദുഃഖപൂര്‍ണവുമായ യാത്രയുടെ പീഡാനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു നോവലിസ്റ്റ്. ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും സമൂഹത്തെയും അടയാളപ്പെടുത്തി മുന്നോട്ട് പോകുന്ന ശക്തമായ രചന.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.