Nananjupoi, Enkilum Jwala
കേരളത്തിന്റെ രാഷ്‌ട്രീയ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, പത്രപ്രവർത്തന രംഗംങ്ങളിലെ ക്ഷീണിക്കാത്ത പ്രതിഭയായിരുന്നു കൗമുദി ബാലകൃഷ്ണൻ എന്ന കെ. ബാലകൃഷ്ണൻ. ധീരനിലപാടുകളാലും ഉന്മേഷമുള്ള ആത്മാർത്ഥതയാലും നിറയൊഴിക്കുന്ന വാക്കുകളാലും പോരാട്ടങ്ങളുടേതായ ഒരു കാലഘട്ടത്തെ അദ്ദേഹം അടയാളപ്പെടുത്തി. സംഭവബഹുലമായ സ്വന്തം ജീവിതത്തിലേക്ക് അദ്ദേഹം തിരിഞ്ഞുനോക്കുകയാണ് ഈ പുസ്തകത്തിൽ. ഒരു കാലത്തിന്റെ ജ്വാലകൾ ആത്മാവിലേക്ക് പകരുവാൻ കെല്പുള്ള എഴുത്തനുഭവം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.