Khalil Gibran; Labanonnile Pravachakan
റഷീദ് പാനൂരിന്റെ രചനാജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ ജിബ്രാൻ പരിഭാഷ എന്നു ഞാൻ കരുതുന്നു. ഉദ്ഗ്രഥനാത്മകമായ ഒരു വിഷയത്തിലേക്ക് നമ്മെ സ്വാംശീകരിക്കുന്ന കൃതിയാണിതെന്ന് ഒറ്റവായനയിൽ തന്നെ എനിക്ക് മനസ്സിലായി. വിഭാഗീയതകളും സ്പർദ്ധകളും താൽക്കാലികമാണെന്നും അങ്ങകലെ മഹനീയമായ ഒരു മനുഷ്യതലത്തിൽ നമുക്ക് ഒരുമിക്കേണ്ടതുണ്ടെന്നും റഷീദിന്റെ പുസ്തകം ഉദ്‌ബോധിപ്പിക്കുന്നു. അസമത്വത്തിന്റെയും വേദനയുടെയും കയങ്ങളിൽപ്പെട്ട് പരസ്പരം കാണാതാകുന്ന ഒരുകാലത്ത് ഈ ആന്തരിക വെളിച്ചം നമ്മെ സഹായിക്കാതിരിക്കില്ല. റഷീദ് എന്ന വ്യക്തിയിൽ ഈ പ്രവണതയുണ്ട്. അദ്ദേഹം കാലുഷ്യത്തെ മറികടന്ന് സമന്വയത്തെ സ്‌നേഹിക്കുന്നു. (എം. കെ. ഹരികുമാർ)
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.