Rithu Vathayanangalude Mazhavillu
ആശാനഷ്ടങ്ങൾ ഏറെയായ ഈ കാലത്ത് പരാതികളല്ല, ജീവിക്കാൻ പ്രേരിപ്പിക്കുന്ന സ്വകാര്യപ്രോത്സാഹനങ്ങളാണ് കൂടുതലാവശ്യം. നഷ്ടമായതിന്റെ ബാക്കിയായി കിട്ടുന്നത് ഒരു തൂവൽതുണ്ടാണെങ്കിൽ അതിലും ഒരു നല്ല പാട്ടുകാലത്തിന്റെ പൊട്ടും പൊടിയും കണ്ടെടുക്കാനായാലേ ജീവിച്ചു പോകാൻ സാധിക്കൂ. ആ ബോധ്യം ഈ കവിക്കുണ്ട്. വരണ്ട ചുറ്റുവട്ടങ്ങളിൽ നിന്ന് നനഞ്ഞ മണ്ണടരുകളുടെ അകം തേടി പോകുന്ന വേരുകളാണ് ഈ പുസ്തകത്തിലെ മിക്ക കവിതകളും... ആശംസകളോടെ, ലാൽ ജോസ്
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.