Guruvine Ariyuvaan 222 Choodhyangal
ആകാശത്തിന്റെ അപാരതയും ആഴിയുടെ അഗാധതയും ശ്രീനാരായണഗുരുവിന്റെ ദാർശനികബന്ധുരമായ കാവ്യങ്ങളിൽ മാത്രമല്ല, സാമൂഹികരംഗത്ത് അദ്ദേഹം അനുഷ്ഠിച്ച സേവനങ്ങളിലും ദർശനീയമാണ്. ആ നിലയിൽ അപ്രാപ്യവും ദുരൂഹവുമായ ജീവിത ചരിത്രം ലളിതമായ ചോദ്യോത്തരങ്ങളിലൂടെ, ആർക്കും സുഗമമായി വായിച്ച് ആസ്വദിക്കാവും വിധം രചിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് എം.എൻ. സന്തോഷിന്റെ 'ഗുരുവിനെ അറിയുവാൻ 222 ചോദ്യങ്ങൾ' ഗുരുവിനെക്കുറിച്ച് അറിയേണ്ട സാമാന്യമായ അറിവ് ഇതിൽ ലഭ്യമാണ്. പൂയപ്പിള്ളി തങ്കപ്പൻ (അധ്യാപകൻ, പ്രഭാഷകൻ, കവി, ജീവിതചരിത്രകാരൻ)
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.