Rashtriya Jagrathayude Roopaghagal
ഒരെഴുത്തുകാരൻ ബോധപൂർവ്വം രാഷ്ട്രീയ പ്രശ്‌നങ്ങൾ അവതരിപ്പിച്ചില്ലെങ്കിലും രചനയിൽ അത് രൂപപ്പെട്ട കാലത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങൾ കടന്നുവരും. ഇത് കലയുടെ മാജിക് ആണ്. (പ്രസന്നരാജൻ) ഈ കാഴ്ച്ചപ്പാടിൽ നിന്ന് രചിച്ച ഭാവാത്മകസാഹിത്യ ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിൽ. കുമാരനാശാന്റെ സീതാകാവ്യം, ഉറൂബിന്റെയും പത്മരാജന്റെയും കഥകൾ, എം. മുകുന്ദന്റെയും അരുന്ധതിറോയിയുടെയും, എസ്. ഹരീഷിന്റെയും നോവലുകൾ.മാരാരുടേയും ഗുപ്തൻനായരുടെയും നിരൂപണങ്ങൾ, സി. കേശവന്റെ ജീവിതസമരം എന്നിവയെല്ലാം പുതിയ കാഴ്ചപ്പാടിൽ പരിശോധിക്കുന്നു.സൈദ്ധാന്തിക ജടിലതകളില്ലാത്ത വിമർശനപഠനങ്ങൾ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.