Mulappalinte Manam
തിരക്കിട്ട ജീവിതത്തിൽ വായനയെ ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്നവർക്ക്, വിരസത കൂടാതെ വായിച്ചുപോകാവുന്ന കാച്ചിക്കുറുക്കിയെടുത്ത 48 കഥകൾ. മുലപ്പാലിന്റെ മണവും മധുരവും ഉള്ള കഥകൾ. സാമൂഹ്യ വിമർശനവും ആക്ഷേപഹാസ്യവും ജീവിതയാത്രയിലെ കയ്പിലും കണ്ണീരിലും ചാലിച്ചെഴുതിയ കഥകൾ. നമുക്കു പരിചിതരായ കഥാപാത്രങ്ങൾ, കഥാപരിസരങ്ങൾ. ഉറങ്ങുമ്പോഴും എഴുത്തുകാരുടെ നിരീക്ഷണ തത്പരത ഉള്ള കണ്ണുകൾ ഈ ലോകത്തിനു നേർക്ക് തുറന്നു വയ്ക്കപ്പെട്ടിരിക്കുന്നു. എന്ന് അന്വർത്ഥമാക്കുന്ന രചനാവൈഭവം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.