Ente Jeevithasmaranakal
ഇത് ഗ്രന്ഥകാരന്റെ രണ്ടാമത്തെ പുസ്തകമാണ്. 'സർവ്വീസിലെ ഓർമ്മകളിൽ' എന്ന ആദ്യ പുസ്തകത്തിൽ പേര് സൂചിപ്പിക്കുന്നതുപോലെ തന്റെ സർവ്വീസ് ജീവിതാരംഭം മുതൽ പെൻഷൻപറ്റി പിരിയുന്നതുവരെയുള്ള സർവ്വീസ് ജീവിതാനുഭവങ്ങളാണ് വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. അതിൽ ഉൾപ്പെടാത്ത ബാല്യം, കൗമാരം, യൗവ്വനം, ഇപ്പോഴത്തെ വാർദ്ധക്യം എന്നീ അവസ്ഥകളിലെ അനുഭവങ്ങളടങ്ങിയ സ്വകാര്യജീവിതമാണ് ഇതിലെ പ്രതിപാദ്യം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.