Ettavattathile Kazhchappadukal
- ബന്ധുക്കൾ മിത്രങ്ങൾ ഒക്കെയുണ്ടെങ്കിലും ഇല്ലയൊരുത്തനും സ്വാദിഷ്ഠമായി. - ഈ കൊടുംകൊലക്ക് ഉത്തരവാദി നീയാണു മനുഷ്യാ! നീ മാത്രം നീ ചുമലിലേറ്റും അധികാരവും ഈ ഭരണകൂടവും. - കാണാമറയത്താണെങ്കിലും മനസിൽ സൂക്ഷിക്കുന്ന ബന്ധനമാണീ സൗഹൃദം. - ഹേ മനുഷ്യാ! വൃക്ഷങ്ങളാണ് പ്രാണവായുവിന്നാധാരമെന്ന സത്യം മറക്കരുത്. - മറ്റൊന്നുമില്ല എനിക്കവകാശപ്പെട്ടതായി മാധുര്യമേറും നീ തന്ന ഓർമ്മങ്ങൾ മാത്രം മതി.
Purchase
Similar Books
You may be interested in these books also.
Recent Reviews
Gayathri Soman
19 Aug 2021