Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Sathyathil Ninnu Soundhariyathilekkulla Dhooram Ethrayanu

By N Prabhakaran

(No rating)

Sathyathil Ninnu Soundhariyathilekkulla Dhooram Ethrayanu

കഥ, നോവൽ, കവിത, നാടകം എന്നിവയുൾപ്പെടെ സാഹിത്യത്തിന്റെ എല്ലാ മേഖലകൾക്കും നൽകിയ മൗലികമായ സംഭാവനകളിലൂടെ വായനാസമൂഹത്തിൽ നിന്ന് വിപുലമായ അംഗീകാരം നേടിയ എൻ.പ്രഭാകരന്റെ ഈ പുതിയ സമാഹാരം ഉള്ളടക്കം കൊണ്ട് വേറിട്ടു നിൽക്കുന്ന ഒന്നാണ്. എൻ. പ്രഭാകരനുമായി കവിയും ചിത്രകാരനുമായ സോമൻ കടലൂർ നടത്തിയ അഭിമുഖം, പുരോഗമനസാഹിത്യത്തിന്റെ സമകാലപ്രസക്തിയുടെയും പ്രസ്ഥാനം നേരിട്ട പ്രശ്നങ്ങളുടെയും സുദീർഘമായ വിശകലനം, ഘടനാവാദാനന്തര ചിന്തകളെ വിമർശനാത്മകമായി സമീപിക്കുന്നത് ഉൾപ്പെടെ ഏറെ ശ്രദ്ധേയമായ നാല് പ്രഭാഷണങ്ങൾ എന്നിവയാണ് ഇതിലുള്ളത്. ഉദ്ബുദ്ധരായ വായനക്കാർക്കു മുന്നിൽ മനനത്തിനും സംവാദത്തിനുമുള്ള പല സാധ്യതകളും തുറന്നുവെക്കുന്ന ഉന്നത നിലവാരം പുലർത്തുന്ന പുസ്തകം.


  • Hard cover ₹230
  • Softcopy ₹50

  • Number of Pages: 182
  • Category: Essays
  • Publishing Date:28-05-2021
  • Publisher Name:Pachamalayalam Books
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart