Randamidamgal
By SREEKUTTY JILJITH
(No rating)
പെണ്‍സ്വത്വത്തിന്റെ നൊമ്പരവും കനലുകളും പെണ്ണുതന്നെ കണ്ടെടുക്കുന്ന നോവല്‍. പലപ്പോഴായി ഉള്ളില്‍ ഇടം നേടിയ ഒരു പറ്റം സ്ത്രീകളുടെ ജീവിതാഴങ്ങളുടെ നേരാഖ്യാനം. സ്ത്രീമനസിന്റെ തേങ്ങലുകള്‍ക്ക് എല്ലാക്കാലത്തും ഒരേ ഭാഷതന്നെയാണെന്ന് തിരിച്ചറിയുമ്പോള്‍, ചിരപരിചിതരായ പലരെയും ഇതില്‍ നിങ്ങള്‍ കണ്ടുമുട്ടാതിരിക്കില്ല.
- Hard cover ₹330
- Softcopy ₹66
- Number of Pages: 244
- Category: Novel
- Publishing Date:22-12-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-84-6