Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Moonnamloka Sangadangal

By Sabu Kottukal

(No rating)

Moonnamloka Sangadangal

ചിന്തയുടെ ഒറ്റയാൾ സാധനകൊണ്ട് മൗലികതയുടെ തീവ്രസൗന്ദര്യം പ്രകടിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. നിരീക്ഷണങ്ങളിലും കാഴ്ചപ്പാടുകളിലും വ്യതിരിക്ത സൗന്ദര്യം പ്രകടിപ്പിക്കുകയും സ്വകാര്യമായ കണ്ടെത്തലുകളിൽ കൗതുകം കൊള്ളുകയും ചെയ്യുന്ന രചനകൾ. ഖസാക്കിൽ വീശുന്ന കാറ്റിൽ വ്യഭിചാരവും സക്കറിയയുടെ ഹൃദയതാരകം എന്ന കഥയിൽ മാലിന്യം കൊണ്ടുള്ള ശുദ്ധീകരണവും പി. സുരേന്ദ്രന്‍റെ ബർമുഡയിൽ മൂന്നാംലോക സങ്കടങ്ങളുടെ കലാപധ്വനിയും ഈ എഴുത്തുകാരൻ ദർശിക്കുന്നു


  • Hard cover ₹150
  • Softcopy ₹30

  • Number of Pages: 128
  • Category: Study
  • Publishing Date:22-12-2021
  • Publisher Name:Pachamalayalam Books
  • Language:Malayalam
  • ISBN:978-93-91935-83-2

Reviews

No reviews

Book has been added to the cart

View Cart