Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Krishnaprasadam

By K.L. Sreekrishna Das

(No rating)

Krishnaprasadam

ധര്‍മസംസ്ഥാപനാര്‍ത്ഥം പിറവികൊണ്ട ശ്രീകൃഷ്ണന്‍റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ് ഈ നോവല്‍. ആധ്യാത്മികലാവണ്യം നിറഞ്ഞ ഈ കൃതി അനുവാചകമനസ്സുകളില്‍ മൂല്യബോധത്തിന്‍റെയും ധാര്‍മികതയുടെയും ഭക്തിയുടെയും സാന്ദ്രസംഗീതമായി നിറയുന്നു. അതീവലളിതമായ ആഖ്യാനവും ഭാഷയും വായനയെ അനായാസമാക്കുന്നു. കൃഷ്ണകഥയുടെ ആന്തരികസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ട് രചിച്ചിരിക്കുന്ന ഈ കൃതി നമ്മുടെ ആധ്യാത്മിക സാഹിത്യത്തിന് മൂല്യവത്തായ മുതല്‍ക്കൂട്ടാണ്.


  • Hard cover ₹220
  • Softcopy ₹44

  • Number of Pages: 158
  • Category: Novel
  • Publishing Date:11-01-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-85-3

Reviews

No reviews

Book has been added to the cart

View Cart