Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Charithrathinte Polichezhuthukal

By Suresh panangadu

(No rating)

Charithrathinte Polichezhuthukal

ചരിത്രം, ദൈവശാസ്ത്രം, ബൈബിള്‍ വ്യഖ്യാനങ്ങള്‍ തുടങ്ങി നിരവധി വൈജ്ഞാനിക ശാഖകളുടെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍റെ പ്രവാചകന്‍മാരുടെ രണ്ടാം പുസ്തകം എന്ന നോവലിനെ പഠനവിധേമാക്കുന്ന കൃതി. ചരിത്ര യുക്തികളുടെയും തിയോളജിക്കല്‍ പഠനങ്ങളിലൂടെയും തമസ്കരിക്കപ്പെട്ട സത്യങ്ങളിലൂടെയും സാധ്യതകളുടെ ശരികളിലേക്ക് കടന്നുപേവുകയാണ് ഈ ഗ്രന്ഥം. പുതിയ വായനകളുടെ സാധ്യതകള്‍ തുറന്നിടുന്ന സൂക്ഷ്മ നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമായ പഠനം.


  • Hard cover ₹220
  • Softcopy ₹44

  • Number of Pages: 173
  • Category: Study
  • Publishing Date:07-10-2022
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-50-1

Reviews

No reviews

Book has been added to the cart

View Cart